KBJ | WD |
ചൊച്ചാഴ്ച വരെ സി.ബി.ഐ സമയം ചോദിച്ചെങ്കിലും തിങ്കളാഴ്ച വരെയേ സമയം അനുവദിക്കാനാവൂവെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഒരു സി.ഡി മാത്രമാണ് തങ്ങള്‍ക്ക് ലാബില്‍ നിന്നും കിട്ടിയതെന്ന വാദത്തില്‍ ഉറച്ചു നിന്നുകൊണ്ട് വിശദമായ സത്യവാങ്മൂലം നല്‍കാനാണ് സി.ബി.ഐയുടെ തീരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |