FILE | FILE |
പതിബെല്ലുമായി കരാറുണ്ടാക്കിയതായിരുന്നു പിന്നീടുള്ള ആരോപണം. ഇപ്പോല്‍ ഇതേ പതിബലുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തുകയാണ് സര്‍ക്കാര്‍. എത്രയൊക്കെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും പൊതുപ്രവര്‍ത്തന രംഗത്ത് തുടരുമെന്നും ഇടതുമുന്നണിയുടെ കൊള്ളരുതായ്മയ്ക്കെതിരെ പോരാടുമെന്നും മുനീര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |