കളക്ടര്‍ വിവരമറിയച്ചതിനെത്തുടര്‍ന്ന് സൂക്ഷ്മപരിശോധനയില്‍ തെറ്റുകള്‍ തിരുത്തി നല്കി. ഡീന്‍ കുര്യാക്കോസിന്റെ പത്രിക വരണാധികാരി കൂടിയായ കളക്ടര്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ കളക്ടര്‍ ചട്ടം ലംഘിച്ചുവെന്ന് എല്‍ഡിഎഫ് പരാതി നല്കി. എന്നാല്‍ ഇത് തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ പരിഗണിക്കൂ.