ടി പിയുടെ വധത്തിന് പിന്നില്‍ വെറുക്കപ്പെട്ട വ്യവസായി: പി സി ജോര്‍ജ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വി എസ്‌ അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവനെന്നു വിളിച്ച വിവാദ വ്യവസായിക്ക് ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കുണ്ടെന്ന് സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്‌. സംഭവത്തിന് പിന്നില്‍ സി പി എം നേതാക്കളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂര്‍ സി പി എമ്മിലെ മൂന്ന്‌ ജയരാജന്മാരെയും കോടിയേരി ബാലകൃഷ്‌ണനെയും പിണറായി വിജയനെയും നുണ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും ജോര്‍ജ്‌ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :