കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഉത്തരമേഖല എഡിജിപി ശങ്കര്‍റെഡ്ഡി, ഫയര്‍ എഡിജിപി ചന്ദ്രശേഖരന്, സിറ്റി പൊലീസ് കമ്മീഷണര്‍ ജോര്‍ജ് എന്നിവരോട് ഫോണ്‍ വഴി വിവരങ്ങള്‍ ആരാഞ്ഞു.