KBJ | WD |
ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കുറ്റപത്രത്തോടൊപ്പം പൊലീസ് നല്‍കിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ അന്വേഷണത്തിനായി നിയോഗിച്ച ഐ.ജി സന്ധ്യയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും കുറ്റപത്രത്തോടൊപ്പമുണ്ട്. ഇന്ന് ഉച്ചയോടെ കുറ്റപത്രത്തിന്റെ പകര്‍പ്പ് പി.ജെ ജോസഫിന് നല്‍കുമെന്നാണ് അറിയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |