ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 16 വര്‍ഷത്തിന് ശേഷം പിടിയില്‍
തൃശൂര്‍|
WEBDUNIA|
Last Modified ചൊവ്വ, 31 ജനുവരി 2012 (10:40 IST)
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പതിനാറ് വര്‍ഷത്തിന് ശേഷം പിടിയില്‍. മരത്താക്കര സ്വദേശി സന്തോഷ് ആണ് പിടിയിലായത്. തൃശൂര്‍ ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ പിടികൂടിയത്.
തൃശൂര്‍ മാര്‍ത്തമറിയം വലിയപള്ളിയിലും തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലും മോഷണം നടത്തിയ ഇയാളെ പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിടികൂടിയതായിരുന്നു.
എന്നാല്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു എന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.