PRO | PRO |
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് ഈ തീരുമാനമെന്നായിരുന്നു ചെന്നിത്തല പിന്മാറ്റത്തെക്കുറിച്ച് പറഞ്ഞത്. തീരുമാനം തന്‍റെ മനഃസാക്ഷിക്കനുസരിച്ചുള്ളതാണെന്നും, സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍റ് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |