വെള്ളി, 10 ജനുവരി 2025
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
വാര്‍ത്താലോകം
»
വാര്‍ത്ത
»
കേരള വാര്‍ത്ത
ചാലക്കുടിയില്‍ ചീങ്കണ്ണി കടിച്ച് ഒരാള്‍ മരിച്ചു
കൊച്ചി|
ഗായത്രി ശര്‍മ്മ|
ചാലക്കുടി പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ ആളെ ചീങ്കണ്ണി കടിച്ചു കൊന്നു. കാടുകുറ്റി കാവനം പറമ്പില്‍ ആന്റണിയാണ് മരിച്ചത്. 55 വയസ്സായിരുന്നു.
ചാലക്കുടി പുഴയില്‍ കൊടുങ്ങാപ്പുഴ ക്ഷേത്രത്തിനു സമീപം അന്നനാട് ഭാഗത്ത് മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ഇയാള്‍.
ഇയാളെ ഒന്നരക്കിലോമീറ്ററോളം ദൂരം ചീങ്കണ്ണി കടിച്ചു വലിച്ചു കൊണ്ടുപോയി. ഇന്നു രാവിലെ പത്തേക്കാലോടു കൂടിയാണ് സംഭവം.
പൊലീസും നാട്ടുകാരും വഞ്ചിയില്‍ പിന്തുടര്ന്നാണ് കാടുകുറ്റി കുന്നത്തൂര്‍ കടവില്‍വച്ച് ആന്റണിയെ ചീങ്കണ്ണിയില്‍ നിന്നു മോചിപ്പിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചാലക്കുടി പുഴയില്‍ നാലോളം ചീങ്കണ്ണികള്‍ വേറെയും ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
അനുബന്ധ വാര്‍ത്തകള്‍
ചലച്ചിത്ര നിര്‍മ്മാതാവ് പാവമണി അന്തരിച്ചു
സര്‍ച്ചാര്‍ജ് ഈടാക്കാന്‍ കോടതി അനുമതി
കൊച്ചിയില്‍ പ്രാഞ്ചിയേട്ടന് മുഖമില്ല
സര്‍വീസ് വര്‍ധിപ്പിക്കാന്‍ ഖത്തര്‍ എയര്‍വെയ്സ്
സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷന് യോഗം കൊച്ചിയില്‍
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
ചാലക്കുടി
കൊച്ചി
ആന്റണി
കാടുകുറ്റി