PRO | PRO |
ലാവ്ലിന് കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നു കാണിച്ച് ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ലാവ്ലിന് കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയത് പരസ്യപ്പെടുത്തി എന്നു കാണിച്ചായിരുന്നു നന്ദകുമാര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |