WD | WD |
ചിന്നക്കടയില്‍ അടിപ്പാത നിര്‍മ്മിക്കുന്നതിന് റെയില്‍വയുടെ പക്കലുള്ള ഭൂമി കോര്പ്പറേഷന് വിട്ടുകൊടുക്കാന്‍ ധാരണയായിട്ടുണ്ട്. നേരത്തേ, റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി എം വിജയകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പകരം മന്ത്രി എന്‍ കെ പ്രേമചന്ദ്രനാണ് എത്തിയത്. ജില്ലാ കളക്ടറും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |