PRO | PRO |
ട്രാഫിക് പൊലീസ് വിവിധ കുറ്റങ്ങള്‍ക്കും ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കും ഈടാക്കുന്ന പിഴ ബാങ്കുകളില്‍ അടയ്ക്കാന്‍ സംവിധാനമൊരുക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. കുറ്റകൃത്യങ്ങള്‍ പിടിക്കപ്പെട്ടാല്‍ പിഴയായിട്ടുള്ള തുകയോടൊപ്പം കുറ്റകൃത്യവും വിശദമാക്കുന്ന നോട്ടീസ് നല്‍കും. കേരളത്തിലെ ഏതു ബാങ്കില്‍ വേണമെങ്കിലും പിഴ തുക അടയ്ക്കാനുള്ള സൌകര്യമുണ്ടായിരിക്കും. ധനകാര്യ വകുപ്പുമായി കൂടുതല്‍ ചര്‍ച്ച നടത്തി പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |