കെട്ടിടം തകര്‍ന്ന് വീണ് ബാലിക മരിച്ചു

കൊച്ചി| WEBDUNIA|
PRO
PRO
പെരുമ്പാവൂര്‍ നെടുംതോട് കെട്ടിടം തകര്‍ന്ന് വീണ് ആറ് വയസുള്ള മരിച്ചു. രാജി ബിജിലിയാണ് മരിച്ചത്.

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. ഗുരുതരമായി പരുക്കേറ്റ രാജിയുടെ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :