KBJ | WD |
തൃശൂരിലെ പൊതുപ്രവര്‍ത്തകനായ ജോസഫാണ് ഹര്‍ജി നല്‍കിയിരുന്നത്. കേസില്‍ കോടതി പ്രാരംഭ വാദം കേട്ടു.അതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വൈകുന്നേരത്തോടെ കോടതി ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ചു കൊടുക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |