PRD | PRD |
ഏഴാം ക്ലാസിലെ പാഠുപസ്തകത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ആകമാനം സമരം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം പുസ്തകത്തെ അനുകൂലിച്ച് കൊണ്ട് സി പി എം അനുകൂല സംഘടനകളും പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സാമൂഹ്യപാഠം പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി സിദ്ധിഖ് നിരാഹാര സമരത്തിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |