എല്‍ഡിഎഫിന്റെ ക്ലിഫ്ഹൗസ് ഉപരോധത്തിനെതിരെ പ്രതികരിച്ച വീട്ടമ്മ സന്ധ്യയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകന്റെ ഹര്‍ജിയെന്ന് റിപ്പോര്‍ട്ട്. സന്ധ്യയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കുമെതിരെയും ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകനായ ടോമി സെബാസ്റ്റ്യനാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍....