ആത്മഹത്യ ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഭാര്യയെ കൊന്നയാള്‍ക്ക് ജീവപര്യന്തം

ആലപ്പുഴ| WEBDUNIA|
PRO
PRO
ഭാര്യയെ വിഷം കൊടുത്ത് കൊന്നയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. മാവേലിക്കര തെക്കേക്കര കുറത്തിക്കാട് വാടകയ്ക്കു താമസിച്ചിരുന്ന ഓതറ സ്വദേശിനി ഗിരിജാകുമാരി (24) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അരവിന്ദനാണു (ശിവപ്രസാദ് -35) ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും കോടതി വിധിച്ചത്.

ചെയ്യാമെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ ഭാര്യയ്ക്കു വിഷം നല്‍കിയത്.

മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :