FILE | FILE |
ഇക്കര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചൊവ്വാഴ്ച തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണാധികരികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തോടെ റോഡുകളുടെ അറ്റകുറ്റപണികള്‍ക്കുള്ള സാങ്കേതിക തടസ്സങ്ങള്‍ നീങ്ങുമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാതെ പുതിയ റോഡുകള്‍ ഏറ്റെടുക്കില്ലന്നും ധനമന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |