WD | WD |
നേരത്തേ, പെട്രോളിയം മന്ത്രി മുരളി ദേവ്റയുമായി ചര്‍ച്ച നടത്തിയ ദിവാകരന് പുതുതായി അനുവദിക്കുന്ന വാതക എജന്‍സികളുടെ നടത്തിപ്പ് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍, വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിത പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉറപ്പൊന്നും പെട്രോളിയം മന്ത്രി നല്‍കിയില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |