PRO | PRO |
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ ലീഗല്‍ ഉപദേഷ്ടാവായിരുന്ന ഡോ ഉമാദത്തനെ ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്തിരുന്നു. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്ന റിപ്പോര്‍ട്ട് സി ബി ഐ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. അടുത്ത റിപ്പോര്‍ട്ട് മാര്‍ച്ച് 30 നകം നല്‍കണമെന്ന് ജസ്റ്റിസ് സുരേന്ദ്രമോഹനും ജസ്റ്റിസ് കെ ബാലകൃഷ്ണന് നായരും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സി ബി ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |