അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 28 ഫെബ്രുവരി 2011 (16:28 IST)
സിവില്‍ സപ്ലൈസ് വകുപ്പ് മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു.

മന്ത്രിയായിരുന്നപ്പോള്‍ വ്യാജ രേഖകളുടെ സഹായത്താല്‍ റേഷന്‍ മൊത്തവ്യാപാര കേന്ദ്രം അനുവദിച്ചുവെന്നാണ്‌ കേസ്‌. അടൂര്‍ പ്രകാശ്‌ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ്‌ കേസ്‌.

വ്യാജരേഖകള്‍ ചമച്ചാണ്‌ റേഷന്‍ മൊത്ത വ്യാപാരകേന്ദ്രം അനുവദിച്ചതെന്ന്‌ വിജിലന്‍സ്‌ കണ്ടെത്തിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :