Renuka Venu|
Last Modified തിങ്കള്‍, 11 ജൂലൈ 2022 (20:05 IST)
Karkkidakam: മലയാളികള്‍ പഞ്ഞ മാസമായ കര്‍ക്കിടകത്തിലേക്ക് പ്രവേശിക്കുകയാണ്. മിഥുന മാസത്തിന്റെ അവസാന ദിവസങ്ങളിലൂടെയാണ് മലയാളികള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. ഇത്തവണ ജൂലൈ 17 ഞായറാഴ്ചയാണ് കര്‍ക്കിടകം ഒന്ന്. ജൂലൈ 28 വ്യാഴാഴ്ചയാണ് കര്‍ക്കിടകം 12, അന്നാണ് കര്‍ക്കിടക വാവ്.
ഓഗസ്റ്റ് 16 ന് കര്‍ക്കിടക മാസം അവസാനിക്കും. അന്നാണ് കര്‍ക്കിടകം 31. ഓഗസ്റ്റ് 17 ന് ചിങ്ങ മാസം ആരംഭിക്കും.