ജനസംഖ്യാ 20,01,000 പുരുഷന്മാര് 9,75,880 സ്ത്രീകള്‍ 1025,330 ആലപ്പുഴ ജില്ലാകലക്ടരുടെ പേര്: ശ്രീ. സുകുമാരന്‍ ഫോണ്‍ നന്പര്: 0477- 251720 ഫാക്സ് നന്പര്: 251720
ഗതാഗതം
റെയില്‍വേ: റെയില്‍വേ ആലപ്പുഴ ജില്ലയെ കേരളത്തിലെയും മറ്റുസംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ആലപ്പുഴ - ബൊക്കാറോ, ആലപ്പുഴ - ചെന്നൈ, എന്നിവിടങ്ങളിലേക്ക് ദിവസവും ട്രെയിന്‍ സര്‍വ്വീസുണ്ട്. റോഡ്: അടുത്തുള്ള ജില്ലകളായ തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്ക് ബസ് സര്‍വ്വീസുകളുമുണ്ട്. മറ്റുള്ള സ്ഥലങ്ങളിലേക്കെടുക്കുന്ന സമയം ഈ വിധമാണ്. ബാംഗ്ളൂര്‍ (17 മണിക്കൂര്‍) കോയന്പത്തൂര്‍ (7 മണിക്കൂര്‍) ആകാശമാര്‍ഗ്ഗം: ജില്ലക്ക് ഏറ്റവും അടുത്ത് കിടക്കുന്ന വിമാനത്താവളം കൊച്ചിയാണ്. ദൂരം - 85 കി.മി. തിരുവനന്തപുരത്തുനിന്നുള്ള ദൂരം 150 കി.മി. ജലഗതാഗതം കോട്ടയം 3 മണിക്കൂര്‍ കുമരകം 2 മണിക്കൂര്‍ ചങ്ങനാശ്ശേരി 3 മണിക്കൂര്‍ കൊല്ലം 8 മണിക്കൂര്‍ നെടുമുടി 1 മണിക്കൂര്‍