പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഗൂഗിളിന്റെ ഡാന്‍സ്!

WEBDUNIA|
PRO
PRO
ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് ഗൂഗിളിന്റെ ഡാന്‍സിംഗ് ഡൂഡില്‍. നൃത്തം ചെയ്യുന്ന 2013നൊപ്പം ചേരാനായി കാത്തുനില്‍ക്കുന്ന 4നെയാണ് ആനിമേഷന്‍ ഡൂഡിലില്‍ കാണാന്‍ സാധിക്കുക.

ഡാന്‍സിംഗ് ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ പുതുവര്‍ഷത്തലേന്നും പുതുവര്‍ഷ ദിനത്തിലും ലോകത്തിന്റെ നാനാ ഭാഗങ്ങള്‍ നടക്കുന്ന ആഘോഷളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരും.

ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ വിശേഷാവസരങ്ങളില്‍ വ്യത്യസ്തമായ ഡൂഡിലുകള്‍ ഒരുക്കാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :