നോക്കിയയുടെ ലൂമിയ സീരീസ് ഇഷ്ടപ്പെടുന്നവര്‍ക്കായി ചില ഫോണുകള്‍

ചെന്നൈ| WEBDUNIA|
PRO
ആന്‍ഡ്രോയിഡ് ഫോണുകളുടെ അതിപ്രസരത്തില്‍ പിന്നാക്കം പോയ ഫോണിന്റെ തലവര തന്നെ മാറ്റിയ ഫോണുകളാണ് സിരീസ് ഫോണുകള്‍.

സാംസങിന്റെ ഗാലക്സി മോഡലുകള്‍ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്. ഡ്യുല്‍ സിം സെറ്റുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രിയവും സാംസങ് തന്നെയായിരുന്നു എന്നാല്‍ ഇപ്പോള്‍ നോക്കിയ ലൂമിയ സെറ്റുകളും വിപണികളില്‍ തരംഗമാണ്.

നോക്കിയ ഫോണുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ചില ലൂമിയ സീരീസിലെ ചില ഫോണുകള്‍.

നോക്കിയ ലൂമിയ 1020
PRO


4.5 ഇഞ്ച് സ്‌ക്രീന്‍ അമോലെഡ് ഡിസ്‌പ്ലെയുള്ള ഫോണിന് കരുത്തു പകരുന്നത് ഡ്യുവല്‍ കോര്‍ 1.5 പ്രൊസസറാണ്. വിന്‍ഡോസ് ഫോണ്‍ 8 ആണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ലൂമിയ 1020 എന്ന സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറയില്‍ 41 മെഗാപിക്‌സല്‍ സെന്‍സറാണുള്ളത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :