സ്ക്രൂവിന് വില കുറയും; മൊബൈല്‍ ഫോണിനും ബീഡിക്കും വില കൂടും

മൊബൈല്‍ ഫോണിന് വില കൂടും

ന്യൂഡല്‍ഹി| Last Modified ബുധന്‍, 1 ഫെബ്രുവരി 2017 (16:46 IST)
ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചു. ബജറ്റിലെ പുതിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മൊബൈല്‍ ഫോണുകള്‍ക്ക് വില വര്‍ദ്ധിക്കും. കൂടാതെ, ഒപ്റ്റിക്കല്‍ ഫൈബര്‍, കശുവണ്ടി, മൊബൈല്‍ ഫോണ്‍, ബീഡി എന്നിവയ്ക്കും വില വര്‍ദ്ധിക്കും.

എന്നാല്‍, സ്ക്രൂ അടക്കമുള്ള വസ്തുക്കള്‍ക്ക് വില വര്‍ദ്ധിക്കും. സ്ക്രൂ, വാട്ടര്‍ ഫില്‍ട്ടര്‍, ബയോ ഗ്യാസ് പ്ലാന്റ്, നൈലോണ്‍ വല എന്നിവയുടെ വിലയാണ് വര്‍ദ്ധിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :