50 പുതിയ ഫീച്ചറുകൾ, ആൻഡ്രോയിഡ് Q എത്തിക്കഴിഞ്ഞു !

Last Modified ബുധന്‍, 8 മെയ് 2019 (16:01 IST)
അങ്ങനെ ഉപയോക്താക്കൾ ഏറെ കാത്തിരുന്ന ആൻഡ്രോയിഡ് Q
എന്ന പുതിയ ഓ എസിനെ അവറിപ്പിച്ചു കാഴിഞ്ഞു. ഗൂഗിൾ ഐ ഒ 2019ലാണ് അൻഡ്രോയിഡ് Qവിന്റെ വരവ് ഗൂഗിൾ ലോകത്തെ അറിയിച്ചത്. നിലവിൽ 20 ഡിവൈസുകളിലാണ് അൻഡ്രോയിഡ് Q വിന്റെ ബീറ്റ പതിപ്പ് ലഭ്യമാവുക. ഗൂഗിൾ പിക്സൽ ഫോണുകളിലും വൺപ്ലസ് 6T, റിയൽമി 3 പ്രോ എന്നീ സ്മാർട്ട്‌ഫോണുകളിലും ആൻൻഡ്രോയിഡ് Qവിന്റെ ബീറ്റ പതിപ്പ് ലാഭ്യമാകും.

പൂർണാടിസ്ഥാനത്തിൽ സജ്ജമാകുന്നതോടെ അധികം വൈകതെ തന്നെ കൂടുതൽ സ്മാർട്ട്‌ഫോണുകളിൽ ആൻഡ്രോയിഡ് 10Q ലഭ്യമാകും. സുരക്ഷക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന തരത്തിലാണ് നെ ഒരുക്കിയിരിക്കുന്നൽത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആൻഡ്രോയിഡ് 9 പൈയിൽനിന്നും വലിയ വ്യത്യാസങ്ങളൊന്നും അനുഭവപ്പെടില്ല ആൻഡ്രോയിഡ് 10Qൽ. യൂസർ ഇന്റർഫേസിലും ഡിസൈൻ ശൈലികളിലും വലിയ മാറ്റങ്ങൾ ഉണ്ടാകില്ലാ എന്നതുകൊണ്ടാണിത്.


എന്നാൽ ഉപയോക്താക്കളുടെ സ്വകാര്യതക്കും സുരക്ഷക്കും കൂടുതൽ പ്രാധന്യം നൽകുന്ന 50ഓളം പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ആൻഡ്രോയിഡ് 10Q എത്തിയിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒരു ഫീച്ചറാണ് ലൊക്കേഷൻ അക്സസ് കൻട്രോൾ, സ്മാർട്ട്ഫോണുകളിലെ ആപ്പുകൾ ഉപയോക്താക്കളുടെ അനുവാദം കൂടാതെയും ആപ്പുകൾ പ്രവർത്തിപ്പിക്കാത്ത സമയത്തും ലൊക്കേഷൻ വിവരങ്ങൾ ഷെയർ ചെയ്യുന്നത് ചെറുക്കുന്ന സംവിധാനമാണ് ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ഒരുവർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു;പുതിയ കാറും 50000 ...

ഒരുവർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു;പുതിയ കാറും 50000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്
വെള്ള നിറത്തിലുള്ള കാര്‍ ഡിസംബര്‍ 21-ന് ലഭ്യമാകുമെന്ന് പറഞ്ഞ് മോഹനന്‍ മുഴുവന്‍ തുകയും ...

നരഭോജി സംഘടന; എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണമെന്ന് ...

നരഭോജി സംഘടന; എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍
എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണം എന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. ഇങ്ങനെ ...

രണ്ട് വര്‍ഷത്തില്‍ കൂടുതലായി ഇടപാടുകള്‍ ...

രണ്ട് വര്‍ഷത്തില്‍ കൂടുതലായി ഇടപാടുകള്‍ നടത്തുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായേക്കാം; ഇക്കാര്യങ്ങള്‍ അറിയണം
വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് എല്ലാവരും ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നു. ...

മനസിലെ വൃത്തികേട് ചാനലിൽ വിളിച്ചുപറഞ്ഞു: രൺവീർ അല്ലാബാഡിയയെ ...

മനസിലെ വൃത്തികേട് ചാനലിൽ വിളിച്ചുപറഞ്ഞു: രൺവീർ അല്ലാബാഡിയയെ വിമർശിച്ച് സുപ്രീംകോടതി
ജനപ്രീതിയുണ്ടെന്ന് എന്തും പറയാമെന്ന് കരുതരുത്. സമൂഹത്തെ നിസാരമായി കാണരുതെന്നും നിയമം ...

സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു; കണക്കുകളിങ്ങനെ

സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു; കണക്കുകളിങ്ങനെ
സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു. നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകനം ...