WD | FILE |
നോക്കിയയും സോണീ ഐറിക്സണും അന്താരാഷ്ട്ര സംഗീത കമ്പനികളായ യൂണിവേഴ്‌സല്‍, വാര്‍നര്‍ മ്യൂസിക് ഗ്രൂപ്പ്, ഇ എം ഐ, സോണി ബി എം ജി എന്നിവരുമായി സംഗീത കാര്യത്തില്‍ കരാറുകള്‍ നിലവിലുണ്ട്. ഇതിനു പുറമേ നോക്കിയ എന്‍-ഗേജിനു വേണ്ടി ഇലക്ട്രോണിക്‍സ് ആര്‍ട്‌സ്, ഗെയിം ലോഫ്റ്റ് എന്നിവരുമായും കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |