ഗൂഗിളിലൂടെ 2013ല്‍ ലോകം തിരഞ്ഞതെന്ത്?

WEBDUNIA| Last Modified ബുധന്‍, 18 ഡിസം‌ബര്‍ 2013 (15:16 IST)
സെര്‍ച്ച് എഞ്ചിനായ ഗൂഗിളിലൂടെ ലോകം 2013ല്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് എന്തൊക്കെയാണ്? ലോകത്തെ നടുക്കിയ മരണങ്ങള്‍, സെലിബ്രിറ്റികള്‍, പുത്തന്‍ സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം ഇതിലുണ്ട്. 2013നെ കണ്ണീരിലാഴ്ത്തിയ പ്രമുഖരുടെ മരണം തന്നെയാണ് സെര്‍ച്ച് ചെയ്യപ്പെട്ടവയില്‍ ഏറ്റവും മുന്നില്‍.

PTI
PTI
ഡിസംബര്‍ ആദ്യം അന്തരിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍‌സണ്‍ മണ്ടേല തന്നെയാണ് ഒന്നാം സ്ഥാനത്ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :