വിഗ്രഹം വളരുമോ?
|
ആര്‍ക്കും ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയില്ല. പക്ഷെ, ചിലപ്പോഴെങ്കിലും ഇങ്ങനെയുള്ള അത്ഭുതങ്ങള്‍ക്ക് പലര്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ടാവും. പലരും ഈശ്വരനെ മരത്തിലും, പ്രസാദത്തിലും, നേരെ മുമ്പിലുമൊക്കെ കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ചില അത്ഭുതങ്ങള്‍ നടന്നിട്ടുള്ള ഒരു ക്ഷേത്രത്തിലേക്ക് ഞങ്ങള്‍ പോവുകയുണ്ടായി.
ഇനി ആ അത്ഭുത കഥയാവട്ടെ...
‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ ഇത്തവണ നിങ്ങളെ കൊണ്ടു പോകുന്നത് ദേവാസിലെ മഹാകാലേശ്വര്‍ എന്ന ക്ഷേത്രത്തിലേക്കാണ്. ദിനം പ്രതി ആയിരക്കണക്കിന് വിശ്വാസികളാണ് ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനായി എത്തുന്നത്.ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണെന്ന് മാത്രമല്ല അത് വളര്‍ന്ന് കൊണ്ടിരിക്കുകയുമാണ്. ഇത് വെറുതെ പറയുന്നതല്ല.ഇവിടത്തെ നാട്ടുകാരും ഇത് ശരിവയ്ക്കുന്നു.
|
ക്ഷേത്രത്തിന് അടുത്ത് തന്നെ താമസിക്കുന്ന രാധാകൃഷ്ണന്‍ തന്‍റെ ബാല്യം മുതല്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ട്.വിഗ്രഹം വലുതാവുന്നതിന് അയാള്‍ സാക്ഷിയുമാണ്. എല്ലാ ശിവരാത്രി ദിനങ്ങളിലുമാണ് വിഗ്രഹത്തിന് വലിപ്പം കൂടുന്നത് എന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്.
ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
|
തനിക്ക് എന്നും ശിവനെ കാണുവാനാകണം എന്നായിരുന്നു പൂജാരിയുടെ അപേക്ഷ. ബേല്‍ വൃക്ഷത്തിന്‍റെ അഞ്ച് ഇലകള്‍ വയ്ക്കുന്നിടത്ത് താന്‍ പ്രത്യക്ഷപ്പെടുമെന്ന് ഭഗവാന്‍ ഉറപ്പ് നല്‍കി. ആ സംഭവത്തിനു ശേഷം ശിവന്‍ അവിടെ അവതരിച്ചു. ഇതറിഞ്ഞ ഗ്രാമീണര്‍ അവിടെ ഒരു ക്ഷേത്രം പണിയുകയും കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അവിടം വലിയ ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറുകയും ചെയ്തു.അപ്പോള്‍ മുതലാണ് വിഗ്രഹത്തിന്‍റെ വളര്‍ച്ച തിരിച്ചറിയപ്പെടുന്നത്.
ക്ഷേത്ര ഭരണ സമിതിയുടെ അധ്യക്ഷനായ ഭീം സിംഗ് വര്‍ഷങ്ങളായി സമിതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിഗ്രഹത്തിന്‍റെ വളര്‍ച്ചക്ക് ഇയാളും സാക്ഷിയാണ്. അതിനു തെളിവായി ഭീം സിംഗ് ചില ചിത്രങ്ങള്‍ കാണിക്കുകയും ചെയ്തു.
|
ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
വിഗ്രഹങ്ങള്‍ വളരുന്നു എന്നത്