ഗൗളിശാസ്ത്രം എന്താണ്?

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 15 ഏപ്രില്‍ 2022 (14:22 IST)
എവിടേക്കെങ്കിലും പോകാനൊരുങ്ങുമ്പോള്‍ വീടിന്റെ ഏതെങ്കിലും ഭാഗത്തു നിന്നും പല്പി ശബ്ദമുണ്ടാക്കുകയാണെങ്കില്‍ അതൊരു ശകുനമായി വീട്ടിലെ പഴമക്കാര്‍ പറയാറുണ്ട്. എവിടെക്കെങ്കിലും പോകുമ്പോള്‍ ദൈവതുല്യരായ ഗുളികള്‍ സൂചന നല്‍കുന്നതായാണ് വിശ്വാസം. യാത്രയ്ക്കു മുന്‍പ് വീടിന്റെ കിഴക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളില്‍ നിന്നാണ് പല്ലി ശബ്ദിക്കുന്നതെങ്കില്‍ പോകുന്ന കാര്യം വിജയകരമാകുമെന്നും പകരം തെക്കു നിന്നാണ് ശബ്ദം ഉണ്ടാകുന്നതെങ്കില്‍ അത് അശുഭമാണെന്നുമാണ് വിശ്വാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :