ഓരോ രാശിക്കാര്‍ ആവരുടെ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് നല്ലതോ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (13:25 IST)
നക്ഷത്രങ്ങള്‍ക്കോരോന്നിനും ഓരോ വൃക്ഷങ്ങള്‍ ഉണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നാല്‍ ആ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയണമെന്നില്ല. അങ്ങനെ നട്ടുപിടിപ്പിച്ചാല്‍ അവരുടെ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകുമെന്നും പറയപ്പെടുന്നു.

നക്ഷത്രങ്ങള്‍ക്ക് മാത്രമല്ല ഓരോ രാശിയ്ക്കും മരങ്ങള്‍ ഉണ്ട്. മേടം
രക്തചന്ദനം, ഇടവം
ഏഴിലംപാല, മിഥുനം
ദന്തപാല, കര്‍ക്കടകം
പ്ലാശ്, ചിങ്ങം
ഇലന്ത, കന്നി
മാവ്, തുലാം
ഇലഞ്ഞി, വൃശ്ചികം
കരിങ്ങാലി, ധനു
അരയാല്‍, മകരം
കരിവീട്ടി, കുംഭം
വഹ്നി, മീനം
പേരാല്‍ എന്നിങ്ങനെയാണ്. ഇത് സ്വന്തം വീട്ടുവളപ്പില്‍ തന്നെ നട്ടുപിടിപ്പിക്കണമെന്നില്ല. ക്ഷേത്രവളപ്പിലോ പൊതുസ്ഥലങ്ങളിലോ വെച്ചുപിടിപ്പിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :