ഈ നക്ഷത്രക്കാര്‍ പ്രലോഭനങ്ങള്‍ക്കടിപ്പെടാന്‍ സാധ്യത കൂടുതല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 ജനുവരി 2022 (14:08 IST)
പ്രലോഭനങ്ങള്‍ വന്നുചേരുമെങ്കിലും യുക്തിപൂര്‍വം ചിന്തിച്ച് ഇവയില്‍ നിന്നെല്ലാം പിന്‍വാങ്ങും. അതേസമയം സത്യാവസ്ഥ മനസിലാക്കാതെ അന്യരെ പഴിക്കുന്ന ശീലം ഒഴിവാക്കണം. ഉയര്‍ച്ചയുണ്ടാകാന്‍ കഠിനാധ്വാനം വേണ്ടിവരും. ജോലിയില്‍ നിന്ന് അവധിയെടുത്ത് ദൂരയാത്രകള്‍ പോകേണ്ടിവരും. സഹായം നിരസിക്കുന്നതുകൊണ്ട് സ്വജനപക്ഷത്ത് നിന്ന് വിരോധം ഉണ്ടാകും. വിദേശത്തുള്ള ഉപരിപഠനം ഉപേക്ഷിച്ച് സ്വദേശത്ത് ജോലി നോക്കും. ശമ്പളവര്‍ധനവ് മുന്‍കാല പ്രാബല്യത്തോടെ ലഭിക്കും. കൂടാതെ വിശ്വസ്ത സേവനത്തിനുള്ള പ്രശസ്തി പത്രം ലഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :