WD |
|
ഭക്തന്‍മാരില്‍ ഒരളായ സഞ്ചയ് അംബാരിയ ഞങ്ങളോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് പത്തു വര്‍ഷമായിട്ടും അവര്‍ക്ക് കുട്ടികള്‍ ജനിച്ചിരുന്നില്ല. അവരുടെ ഒരു സുഹൃത്താണ് ഈ ക്ഷേത്രത്തിന്‍റെ അത്ഭുത സിദ്ധിയെ കുറിച്ച് പറഞ്ഞത്. അതറിഞ്ഞ് അവര്‍ ഇവിടെ വന്നു, അവര്‍ക്ക് കുഞ്ഞു പിറക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |