വാഹനസംബന്ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്ടം. കാര്‍ഷികരംഗത്ത് ഗുണം. ഇന്‍ഷ്വറന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും.
കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹം. രോഗങ്ങള്‍ വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത് ഉയര്‍ച്ചയുണ്ടാകും. വിദ്യാതടസ്സം മാറും. അനുയോജ്യമായ വിവാഹബന്ധം കിട്ടും. വിദേശയാത്രാസംബന്ധമായുള്ള തടസ്സം പരിഹരിക്കപ്പെടും.
ഉന്നത പദവികള്‍ ലഭിക്കാന്‍ അവസരം. പുതിയ കൂട്ടുകെട്ടുകള്‍ ഉണ്ടാകും. യാത്രകൊണ്ട് പല പ്രയോജനങ്ങളും ലഭിക്കും. മാതാവിന്റെ അടുത്ത ബന്ധുക്കളുടെ ദേഹവിയോഗം ഉണ്ടായേക്കും. അപകടങ്ങള്‍...കൂടുതല്‍ വായിക്കുക
കലാകാരന്മാര്ക്ക് നല്ല സമയം. പോലീസ്, കോടതി എന്നീ മേഖലകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല ഗുണങ്ങളും ലഭിക്കും. പല പുതിയബന്ധങ്ങളും സ്ഥാപിക്കാന്‍ ആലോചിക്കും. ഉറച്ച...കൂടുതല്‍ വായിക്കുക
അയല്‍ക്കാരുമായും ബന്ധുക്കളുമായും അവിചാരിതമായി പല കാരണങ്ങളാലും വഴക്കുണ്ടാകാന്‍ സാധ്യതയുണ്ട്. ഒന്നിലും ഉറച്ച തീരുമാനമെടുക്കാന്‍ കഴിയാതാവും. പണം സംബന്ധിച്ച കാര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കണം.
അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നത് ഉത്തമം. യാത്രകൊണ്ട് പല പ്രയോജനങ്ങളും ഉണ്ടാകും. ഊഹക്കച്ചവടം, ഓഹരി കച്ചവടം എന്നിവയില്‍ അമിതമായ ലാഭം ഉണ്ടാകാന്‍ സാധ്യത.
കച്ചവടവുമായി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്യേണ്ടിവരുന്നതാണ്. കരാറുകളില്‍ ഏര്‍പ്പെടുന്നത് സൂക്ഷിച്ചുവേണം. സന്താനങ്ങളാല്‍ സന്തോഷം ഉണ്ടാവും. പലതരത്തിലും പണം കൈവശം വന്നുചേരും. പൊതുവേ മെച്ചപ്പെട്ട സമയമണ്.
പൊതുജനവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചമുണ്ടാകും. രാഷ്ട്രീയക്കാരുമായി സഹകരിച്ചു പോവുക നന്ന്. വിദേശയാത്രകള്‍ക്ക് സാധ്യത. അയല്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കും.
സമൂഹത്തില്‍ ഉന്നതി ലഭിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ദാമ്പത്യജീവിതം കൂടുതല്‍ ഭദ്രമാകും. സന്താനങ്ങളിലൂടെ സന്തോഷമുണ്ടാകും. കാര്‍ഷികമേഖലയില്‍ ശക്തമായ മുന്നേറ്റമുണ്ടാകും. സഹോദരങ്ങളുമായി കലഹം ഉണ്ടാകും.
നല്ല സുഹൃത്തുക്കളെ ലഭിക്കും. വാഹനങ്ങളിലൂടെ മനോദുഃഖകരമായ സംഭവങ്ങള്‍ക്ക് യോഗം. എക്കാലവും പ്രയോജനപ്പെടുന്ന തീരുമാനം കൈക്കൊള്ളും. ജനപിന്തുണയും അധികാരവും നഷ്ടപ്പെടുന്നതിനും യോഗം.
നിയമപാലകര്‍ക്ക് തൊഴിലില്‍ അംഗീകാരം, ധനലബ്ധി, ഗൃഹലാഭം, വാഹനലാഭം ഇവയ്ക്ക് യോഗം. കലാരംഗത്ത് മത്സരങ്ങള്‍ വര്‍ദ്ധിക്കും. വിദ്യാഭ്യാസവിഷയത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിനും പ്രമുഖരുടെ അംഗീകാരത്തിനും യോഗം.