1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Pocso case thaliparamb

പതിനഞ്ചുകാരിയെ പീഡിപ്പിച്ച 54 കാരന് 41 വർഷം കഠിനതടവ്

pocso Kannur Thaliparamb 
പോക്സോ കണ്ണൂർ തളിപ്പറമ്പ്
കണ്ണൂർ: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 54 കാരനെ കോടതി 41 വർഷത്തെ കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ പ്രതിയായ കുടിയാന്മല ചെറിയ അരീക്കമല ഏരുവേശി കോട്ടക്കുന്ന് ഇഞ്ചയിൽ ഷാജി മാത്യുവിനെയാണ് കോടതി ശിക്ഷിച്ചത്.
 
തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് ശിക്ഷ വിധിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2018 ഏപ്രിലിലായിരുന്നു കുടിയാന്മല പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
മുക്കുപണ്ട പണയത്തട്ടിപ്പ്: 26 കാരൻ കോട്ടയ്ക്കൽ പോലീസ് പിടിയിൽ