പല്ല് തേയ്‌ക്കേണ്ടത് എങ്ങനെ?
ദിനചര്യയിൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് പല്ല് തേപ്പ്
Credit: Freepik
പല്ലുകൾക്കിടയിൽ പറ്റിയിരിക്കുന്ന ഭക്ഷണത്തിന്റെ അംശങ്ങൾ പോകുന്ന രീതിയിൽ പല്ല് തേയ്ക്കണം
Credit: Freepik
പല്ലുകൾക്കനുസരിച്ചുള്ള ബ്രഷ് തിരഞ്ഞെടുക്കണം
മറ്റൊരാളുടെ ടൂത്ത് ബ്രഷ് ഒരിക്കലും ഉപയോഗിക്കരുത്
ഓരോ ഉപയോഗത്തിനുശേഷവും ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ ബ്രഷ് കഴുകുക
കഴുകിയ ബ്രഷ് കുടഞ്ഞ് ഉണങ്ങാൻ വയ്ക്കണം
നാരുകൾ ഒടിഞ്ഞതും തേഞ്ഞതുമായ ബ്രഷ് മാറ്റി പുതിയത് വാങ്ങാൻ സമയമായി
Credit: Freepik
ഒന്നര മുതൽ നാലുമാസം വരെ മാത്രമേ ഒരു ബ്രഷ് ഈടുനിൽക്കൂ
നാക്ക് വൃത്തിയാക്കിയതിനുശേഷമേ ഭക്ഷണം കഴിക്കാവൂ
Credit: Freepik
ദിവസവും രണ്ടുതവണ രണ്ട് മിനിറ്റ് ബ്രഷ് ചെയ്യുക
Credit: Freepik