അനുബന്ധ വാര്‍ത്തകള്‍
- ചെറിയ പ്രശ്‌നങ്ങൾ ശരിയാക്കി:ഐപിഎല്ലിലെ കൂറ്റൻ വിജയത്തെ പറ്റി ധോനി
- പഞ്ചാബ് തോൽവിക്ക് കാരണം രാഹുലിന്റെ മെല്ലെപ്പോക്കോ? തോൽവിയിൽ നിരാശരായി ആരാധകർ
- ലീഗിലെ കരുത്തർ ഇന്നേറ്റുമുട്ടുന്നു: ഡൽഹിയും ബാംഗ്ലൂരും നേർക്കുനേർ
- എന്റെ പദ്ധതികൾ ഞാൻ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല: ഹിറ്റ്മാൻ പറയുന്നു
- ഫാഫ് ഡു പ്ലെസി-ഷെയിന്‍ വാട്സണ് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിൽ പിന്നെ സാധ്യതയില്ല: പരാജയത്തെ കുറിച്ച് രാഹുൽ
പരിക്ക്: ഭുവനേശ്വർ കുമാർ ഐപിഎല്ലിൽ നിന്നും പുറത്ത്, ഹൈദരാബദിന് കനത്ത തിരിച്ചടി
പതിമൂന്നാമത് ഐപിഎൽ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് ഐ.പി.എല്‍ 13-ാം സീസണ്‍ നഷ്ടമാകും. ഇടുപ്പിനേറ്റ പരിക്കാണ് താരത്തിന് വില്ലനായത്.
നിലവിൽ ഐപിഎല്ലിൽ അഞ്ച് മത്സരങ്ങളിൽ മൂന്നിലും തോറ്റ ഹൈദരാബാദിന് ഭുവിയുടെ പരിക്ക് വലിയ തിരിച്ചടിയാകും.ചെന്നൈക്കെതിരായ മത്സരത്തിന്റെ 19-ാം ഓവറിലാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ഇതോടെ ഓവര്‍ പൂര്‍ത്തിയാക്കാതെ താരം കളംവിടുകയായിരുന്നു.