അനുബന്ധ വാര്‍ത്തകള്‍
- നല്ല വിഷമമുണ്ട്, അടുത്ത കളി തിരിച്ചുവരും; ആരാധകരോട് സഞ്ജു സാംസണ്
- ദൈവം നൽകിയ കഴിവുകൾ സഞ്ജു പാഴാക്കുന്നു: വിമർശനവുമായി ഗവാസ്കർ
- ഡ്രസിങ് റൂമിലെത്തിയ കാര്‍ത്തിക് ത്യാഗിയെ 'ബ്രെറ്റ് ലീ' എന്നുവിളിച്ച് സഞ്ജു സാംസണ് (വീഡിയോ)
- ആ രണ്ട് പേരെ ഞാന്‍ അവസാന ഓവറിലേക്ക് മാറ്റിവച്ചത്, എനിക്കവരെ വിശ്വാസമായിരുന്നു: സഞ്ജു സാംസണ്
- വീണ്ടും അശ്രദ്ധ; പുറത്തേക്കുള്ള പന്തിന് ബാറ്റുവച്ച് സഞ്ജു വിക്കറ്റ് തുലച്ചു
ധോണിയെ വെല്ലുന്ന മിന്നല്‍ സ്റ്റംപിങ്ങുമായി സഞ്ജു; ഏറ്റെടുത്ത് ആരാധകര്‍ (വീഡിയോ)
മഹേന്ദ്രസിങ് ധോണിയെ വെല്ലുന്ന സ്റ്റംപിങ്ങുമായി രാജസ്ഥാന് റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ശ്രേയസ് അയ്യരെ പുറത്താക്കാനാണ് സഞ്ജുവിന്റെ അതിവേഗ സ്റ്റംപിങ്.
രാഹുല്‍ തെവാതിയയുടെ ഓവറിലാണ് ക്രീസില്‍ നിന്ന് പുറത്തിറങ്ങി കളിക്കാന്‍ ശ്രമിച്ച ശ്രേയസിനെ സഞ്ജു സ്റ്റംപിങ്ങിനു മുന്നില്‍ കുടുക്കിയത്. 32 പന്തില്‍ 43 റണ്‍സുമായാണ് ശ്രേയസ് അയ്യര്‍ പുറത്തായത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ശ്രേയസ് അയ്യര്‍ ഔട്ടായത്. സഞ്ജുവിന്റെ സ്റ്റംപിങ് ഒരു സെക്കന്‍ഡ് കൂടി വൈകിയിരുന്നെങ്കില്‍ ശ്രേയസ് അയ്യര്‍ ക്രീസിലേക്ക് എത്തുമായിരുന്നു.
#NewsAlert #Update #News #CSK #RCB #MI #DC #KKR #SRH #PBKS #RR #RRvDC #DCvRR #WhistlePodu #IPL2021 #Yellove pic.twitter.com/AOcaSeeOCI
— Prithvi Bharadwaj (@PrithviMatka) September 25, 2021