1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Chennai Super Kings 20 Cr Cheque

ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 കോടിയുടെ ചെക്ക്; കൊല്‍ക്കത്തയ്ക്ക് കിട്ടിയത് എത്രയെന്നോ?

Chennai Super Kings
ഐപിഎല്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ലഭിച്ചത് 20 കോടി രൂപയുടെ ചെക്ക്. സമ്മാനത്തുകയായാണ് ഈ ചെക്ക് ലഭിച്ചത്. ഇത് കൂടാതെ ഐപിഎല്‍ കിരീടവും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്.ധോണി ഏറ്റുവാങ്ങി. ഫൈനലില്‍ തോറ്റ റണ്ണേഴ്‌സ് അപ് ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ലഭിച്ചത് 12.5 കോടി രൂപയുടെ ചെക്കാണ്. 
 
അടുത്ത ലേഖനം
ഒന്നും അവസാനിച്ചിട്ടില്ല; ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകസ്ഥാനത്ത് ധോണി തുടര്‍ന്നേക്കും