1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Azharuddin against Pant

വളരെ മോശം, അംഗീകരിക്കാന്‍ പറ്റില്ല; പന്തിനെതിരെ അസ്‌റുദ്ദീന്‍

Rishabh Pant
നോ ബോള്‍ വിവാദത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്‌റുദ്ദീന്‍. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മനോഭാവം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അസ്‌റുദ്ദീന്‍ അഭിപ്രായപ്പെട്ടു. വളരെ മോശം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റേയും നായകന്‍ റിഷഭ് പന്തിന്റേയും ഭാഗത്തുനിന്ന് ഉണ്ടായത്. ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണ്. ഡല്‍ഹിയുടെ പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അസ്‌റുദ്ദീന്‍ പറഞ്ഞു. 
 
അടുത്ത ലേഖനം
'ഞാന്‍ പോകണോ അതോ ഹെറ്റ്മയര്‍ മതിയോ'; സഞ്ജു ചോദിച്ചു, ഒടുവില്‍ സംഭവിച്ചത് വെടിക്കെട്ട് !