150 മത്സരങ്ങളിലെ ക്യാപ്റ്റൻ മഹേന്ദ്രജാലം; പുതിയ റെക്കോർഡ് സ്വന്തമാക്കി ധോണി

Sumeesh| Last Modified ഞായര്‍, 29 ഏപ്രില്‍ 2018 (12:05 IST)
ഐ പി എല്ലിൽ ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് പുതിയ റെക്കൊർഡ് നേട്ടം. ഇന്നലെ നടന്ന ചെന്നൈ മുംബൈ മത്സരത്തോടുകൂടിയാണ് ധോണി പുതിയ റെക്കോർഡ് തന്റെ പേരിൽ കുറിച്ചത്. ഐ പി എല്ലിലെ 150 മത്സരങ്ങളിൽ നായകായി ടിമിനെ
നയിച്ച ആദ്യ താരമെന്ന നേട്ടമാണ് ധോണി `സ്വന്തം പേരിഒൽ കുറിച്ചത്.

പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ഡൽഹിയുടെ മുൻ ക്യാപ്റ്റൻ ഗൌതം ഗംഭീറാണ്. 129 മത്സരങ്ങളിലാണ് ഗംഭീർ നായകനായത്. എന്നാൽ
ടിമിന്റെ മോഷം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗംഭീർ ടിമിന്റെ ക്യാപറ്റൻ സ്ഥാനം ഒഴിഞ്ഞതോടുകൂടി ധോണിയുടെ റെക്കോർഡ് അടുത്ത കാലത്ത് ആർക്കും തകർക്കാനാകില്ല.

പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് വിരട് കോഹ്‌ലിയാണ്. നാലാം സ്ഥാനത്താകട്ടെ രോഹിത് ശർമ്മയും. 88 മത്സരങ്ങളിലാണ് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനം വഹിച്ചിട്ടുള്ളത്. 82 മത്സരങ്ങളിൽ രോഹിത് ശർമ്മയും ടീമിനെ നയിക്കാനായി കളത്തിലിറങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് ...

Sanju vs Dravid:  സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
മികച്ച ഫോമില്‍ നില്‍ക്കുന്ന യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവര്‍ക്ക് അവസരം ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര
പുജാരയെ കൂടാതെ ആരാധകരും മുന്‍ താരങ്ങളുമടക്കം നിരവധി പേരാണ് രാജസ്ഥാന്‍ തീരുമാനത്തെ ചോദ്യം ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Happy birthday KL Rahul: കീപ്പർ, ഫിനിഷർ, ഓപ്പണർ... ഏത് ...

Happy birthday KL Rahul: കീപ്പർ, ഫിനിഷർ, ഓപ്പണർ... ഏത് റോളും ഇവിടെ ഓക്കെയാണ്, ഇന്ത്യയുടെ മിസ്റ്റർ ഡിപ്പൻഡബിൾ കെ എൽ രാഹുലിന് ഇന്ന് പിറന്നാൾ
ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അര്‍ധശതകവും(14 പന്ത്) രാഹുലിന്റെ പേരിലാണ്.

ഡേയ്... ഇന്ന് പോക്കറ്റില്‍ കത്തൊന്നുമില്ലെ, മാച്ചിനിടയില്‍ ...

ഡേയ്... ഇന്ന് പോക്കറ്റില്‍ കത്തൊന്നുമില്ലെ, മാച്ചിനിടയില്‍ അഭിഷേകിന്റെ പോക്കറ്റ് തപ്പി സൂര്യകുമാര്‍
മുംബൈക്കെതിരായ മത്സരത്തില്‍ അഭിഷേക് മികച്ച രീതിയില്‍ തുടങ്ങിയതോടെയാണ് മുംബൈ താരമായ ...

പെണ്ണായി മാറിയതോടെ പല അറിയപ്പെടുന്ന കളിക്കാരും ...

പെണ്ണായി മാറിയതോടെ പല അറിയപ്പെടുന്ന കളിക്കാരും നഗ്നചിത്രങ്ങൾ അയച്ചു, ബുള്ളി ചെയ്തു, അധിക്ഷേപിച്ചു: ഗുരുതര ആരോപണങ്ങളുമായി അനായ ബംഗാർ
താന്‍ ആര്യനില്‍ നിന്നും അനായ ആയി മാറിയതിന് പിന്നാലെ തന്നോടൊപ്പം കളിച്ചിരുന്ന പല ...

Manchester United: 6 മിനിറ്റിനുള്ളിൽ 3 ഗോൾ!, യൂറോപ്പ ...

Manchester United: 6 മിനിറ്റിനുള്ളിൽ 3 ഗോൾ!, യൂറോപ്പ സെമിയിലേക്ക് കുതിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
മത്സരത്തിന്റെ 43മത് മിനിറ്റ് വരെ നാലിനെതിരെ 2 ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു ...

ഞങ്ങള്‍ ശ്രമിച്ചു, പക്ഷേ സ്റ്റാര്‍ക്ക് തകര്‍ത്തു കളഞ്ഞു, ...

ഞങ്ങള്‍ ശ്രമിച്ചു, പക്ഷേ സ്റ്റാര്‍ക്ക് തകര്‍ത്തു കളഞ്ഞു, ഡല്‍ഹിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ഓസീസ് താരത്തിനെന്ന് സഞ്ജു
6 വിക്കറ്റുകള്‍ കൈവശമുണ്ടായിരുന്നിട്ടും വിജയലക്ഷ്യം മറികടക്കാന്‍ രാജസ്ഥാനായിരുന്നില്ല. ...