‘സ്ലം‌ഡോഗ്‘ മുന്നേറുന്നു

ലോസാഞ്ചല്‍‌സ്| WEBDUNIA| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2009 (08:43 IST)
എണ്‍പത്തിയൊന്നാമത് ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു തുടങ്ങി. ഇതുവരെ പ്രഖ്യാപിക്കപ്പെട്ടതില്‍, സ്ലംഡോഗ് മില്യണയര്‍ രണ്ട് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. മികച്ച തിരക്കഥ(അഡാപ്റ്റഡ്), മികച്ച ഛായാഗ്രഹണം എന്നീ പുരസ്കാരങ്ങളാണ് സ്ലംഡോഗ് നേടിയത്.

പ്രഖ്യാപിക്കപ്പെട്ട മറ്റ് അവാര്‍ഡുകള്‍:

തിരക്കഥ(ഒറിജിനല്‍) - മില്‍ക്ക്
അനിമേറ്റഡ് ഫീച്ചര്‍ ഫിലിം - വാള്‍ - ഇ
അനിമേറ്റഡ് ഹ്രസ്വചിത്രം - ലാ മൈസണ്‍ എന്‍ പെറ്റിറ്റ്സ് ക്യൂബ്സ്
കലാസംവിധാനം - ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍
വസ്ത്രാലങ്കാരം - ദി ഡച്ചസ്
മേക്ക് അപ് - ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍
ഹ്രസ്വചിത്രം(ലൈവ് ആക്ഷന്‍) - സ്പീല്‍‌സ്യൂഗ്‌ലാന്‍ഡ്
സഹനടി - പെനലോപ് ക്രൂസ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :