ഇസ്ലാമാബാദ്|
WEBDUNIA|
Last Modified തിങ്കള്‍, 30 ജനുവരി 2012 (20:41 IST)
മെമ്മോഗേറ്റ് വിവാദത്തിലെ മുഖ്യകണ്ണിയും അമേരിക്കയിലെ മുന്‍ പാക് അംബാസഡറുമായ ഹുസൈന് ഹഖാനിക്ക് ഇനി വിദേശയാത്ര നടത്താം. പാക് സുപ്രീംകോടതിയാണ് ഹഖാനിയുടെ വിദേശയാത്രാവിലക്ക് നീക്കിയത്.