സിറിയയുടെ തലസ്ഥാനമായ ദമാസ്കസില്‍ സൈന്യവും വിമതരും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ 72 പേര്‍ കൊല്ലപ്പെട്ടു.
സിറിയയിലെ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്. ശനിയാഴ്ച കിഴക്കന്‍ ഘുട്ട മേഖലയില്‍ 28 ഇസ്ലാമിക് ജിഹാദികളും 26 സിറിയന്‍ സ്വതന്ത്ര സൈനികരും 18 സൈനികരുമാണ് മരിച്ചത്.