ജെനീവ|
WEBDUNIA|
Last Modified ചൊവ്വ, 26 നവംബര്‍ 2013 (12:40 IST)
PRO
സിറിയ സമാധാന സമ്മേളനം ജനുവരി 22നു നടക്കുമെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു.
2011ല്‍ സിറിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണു സന്ധി സംഭാഷണം. സമാധാന സമ്മേളനം യാഥാര്‍ഥ്യമാക്കി മാറ്റിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച യുഎസ്, റഷ്യ, അറബ് രാജ്യങ്ങള്‍ എന്നിവരെ മൂണ്‍ അഭിനന്ദിച്ചു.