തെക്കന്‍ സുഡാനില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. യു എന്‍ സമാധാന സേനാംഗങ്ങളായ സൈനികരാണ് കൊല്ലപ്പെട്ടത്.