മൃതദേഹങ്ങളുമായി വേഴ്ച; ശ്മശാനം കാവല്‍ക്കാരന്‍ പിടിയില്‍

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
സ്ത്രീകളുടെ മൃതദേഹങ്ങളുമായി നടത്തിയ ശ്മശാനം കാവല്‍ക്കാരന്‍ പിടിയിലായി. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം.

റിയാസ് എന്ന 28-കാരനാണ് അറസ്റ്റിലായത്. ഇയാളുടെ പ്രവര്‍ത്തി കണ്ട് ചിലര്‍ കൈയോടെ പിടികൂടുകയായിരുന്നു. കറാച്ചിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്.

പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ നടന്ന കാര്യങ്ങള്‍ സമ്മതിക്കുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :