PRO | PRO |
എങ്ങനെയാണ് കൂട്ടു കക്ഷി ഉണ്ടാകുന്നതെന്നും ആരൊക്കെയാണ് അംഗങ്ങളെന്നും ആരാണ് പ്രധാനമന്ത്രിയാകുകയെന്നും സശ്രദ്ധം നിരീക്ഷിക്കുകയാണെന്നും മക്കോണല്‍ പറഞ്ഞു. അതേ സമയം പ്രസിഡന്‍ഡ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പരന്നിരുന്ന വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് പി എം എല്‍ എന്‍ നേതാവ് ഷെരീഫ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |