PTI | PTI |
ശനിയാഴ്ച ആണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസം. ഒരാളുടെ മാനസിക നിലയെ കുറിച്ച് പറയാന്‍ താനില്ലെന്ന് പറഞ്ഞ സയദ്,സര്‍ദാരി രാഷ്ട്രീയ നേതാവായതിനാലാണ് മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന അഭിപ്രായം പ്രകടിപ്പിച്ചതെന്ന് വ്യക്തമാക്കി. സേനയുടെ കടിഞ്ഞാണ്‍ പ്രസിഡന്റിന്റെ കയ്യിലാണ്. ആണവ കമാന്‍ഡിന്റെ മേധാവിത്വവും പ്രസിഡന്റിനാണ്. അതിനാല്‍, അദ്ദേഹത്തിന്റെ മാനസിക നിലയെ സംബന്ധിച്ച് വന്ന റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതി മനസിലാക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സയദ് പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |